Sat. Apr 20th, 2024

Tag: Kochi

കൊച്ചിയിലെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാന്‍ 4000 വീടുകള്‍ സജ്ജം 

കൊച്ചി: പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളവും തുറമുഖവും. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളാണ് സജ്ജീകരിച്ചരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക.…

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ആദ്യ സംഘം ഈയാഴ്ച കൊച്ചിയിലെത്തും

കൊച്ചി:   വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യസംഘം മാലിദ്വീപില്‍ നിന്ന് ഈയാഴ്ച കപ്പൽ മാർഗം കൊച്ചിയിലെത്തുമെന്ന് പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു. കൊച്ചിയില്‍ എത്തുന്ന ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പതിനാല്…

ജില്ലയിൽ പുതുതായി 67 പേർ നിരീക്ഷണത്തിൽ 

കൊച്ചി: ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ…

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഡോക്ടറും നേഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും വീട്ടിലാണ്  നിരീക്ഷണത്തിലുള്ളത്. നിലവില്‍…

കൊറോണ വൈറസ്; ജില്ലയിൽ 87 പേർകൂടി നിരീക്ഷണത്തിൽ

കൊച്ചി: കൊറോണ രോഗവുമായി  ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ  പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്.…

ഇന്ത്യയില്‍ ആദ്യമായി എല്‍എന്‍ജി ബസ് സേവനം ലഭ്യമാക്കി കൊച്ചി 

പുതുവൈപ്പിന്‍: അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ എല്‍എന്‍ജി ബസ് സര്‍വീസിന് തുടക്കം കുറിച്ച് കൊച്ചി. പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജിയുടെ രണ്ട് എൽഎൻജി…

ട്രിപ്പ് അഡ്വൈസർ പുറത്തിറക്കിയ ട്രാവെലേർസ് ചോയ്സ് ഡെസ്റ്റിനേഷൻ അവാര്‍ഡ് കൊച്ചിക്ക് 

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോമുകളിലൊന്നായ ട്രിപ്പ് അഡ്വൈസറിന്റെ ട്രാവെലെർസ് ചോയ്സ് ഡെസ്റ്റിനേഷൻ പട്ടികയിൽ കൊച്ചിക്ക് ഒന്നാം സ്ഥാനം. ലോകത്തിലെ മികച്ച 20 ടൂറിസ്റ്റ്…

കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപം വന്‍ തീപിടിത്തം, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം 

എറണാകുളം: കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തില്‍ ഏത്രീ അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ  പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് 9 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.…

കൃതിയിൽ കുട്ടികൾക്ക് കാക്ക വര

എറണാകുളം: പുസ്തകങ്ങളുടെ വർണശോഭയൊരുക്കി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വൻ ശേഖരണങ്ങൾ തന്നെ കൃതിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള വിവിധ കലാപരിപാടികൾ…

നിക്ഷേപ സാദ്ധ്യതകൾ തുറക്കാൻ സീഡിംഗ് കേരള ഉച്ചകോടി കൊച്ചിയിൽ

കൊച്ചി:   നവ സംരംഭകരെ നിക്ഷേപ മേഖലയിലേക്ക് ആകർഷിക്കാനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള ഉച്ചകോടി ഇന്നും നാളെയും ലുലു മാരിയറ്റ് ഹോട്ടലിൽ നടക്കും.…