Mon. Nov 25th, 2024

Tag: Kochi

Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്

തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ

കോട്ടയം: “എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ…

ഈ വർഷം കൊച്ചി ബിനാലെ ഇല്ല

കൊച്ചി: ഈ വർഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിന്നാലെയുടെ അഞ്ചാം…

സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കര്‍ പ്രതിയല്ലെന്ന് എൻ.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീർപ്പാക്കി. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ…

വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും

  വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍…

കേരളത്തിലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത; ‘ഡ്രൈവ് ഇന്‍’ സിനിമ ആദ്യ പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി: കൊവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാത്ത സാഹചര്യം സിനിമാപ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതാ കേരളത്തിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ബംഗളൂരു,ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ശ്രദ്ധേയമായ ഡ്രൈവ് ഇന്‍’…

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ…

ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്; സംസ്ഥാനത്ത് തെരുവ് യുദ്ധം

കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍…

കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്താണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാളെ ഇന്ന് രാവിലെയോടെയാണ് മരിച്ച…

ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി: യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ…