സംസ്ഥാനത്ത് 10 മേല്പാലങ്ങള്ക്ക് നിര്‍മാണാനുമതി നൽകി
തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 10 മേല്പാലങ്ങള് നിർമ്മിക്കാൻ അനുമതി. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ…