25 C
Kochi
Thursday, September 23, 2021
Home Tags Kerala Local Body Election

Tag: Kerala Local Body Election

Kottayam Municipality

കോട്ട കാത്ത് കോട്ടയം; നഗരസഭ ഭരണം യുഡിഎഫിന്

കോട്ടയം:ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ ബിന്‍സി സെബാസ്റ്റ്യനാണ് പുതിയ ചെയര്‍പേഴ്സണ്‍.കോട്ടയം നഗരസഭയിലെ അന്‍പത്തിരണ്ടാം ഡിവിഷനില്‍ ഗാന്ധി നഗര്‍ നോര്‍ത്തില്‍ നിന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ജയിച്ചത്. നേരത്തെ കോണ്‍ഗ്രസ് സീറ്റ്...
PK Kunhalikutty to resign his MP post

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയും

മലപ്പുറം:സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തിരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.തിരുവനന്തപുരം...
minister K K Shailja says next two weeks crucial as expecting covid surge

വരുന്ന രണ്ടാഴ്ച നിര്‍ണായകം; സംസ്ഥാനത്ത് കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി

 തിരുവനന്തപുരം:സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും...
ഇലക്ഷൻ പ്രചാരണം

പണിമുടക്കിൽ പണിയെടുത്ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പ​തി​വി​ലും കൂ​ടു​ത​ൽ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് സന്തോഷത്തിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒരു വീട്ടിലെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ ഒ​രു​മി​ച്ച് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മ​യി വീ​ണു​കി​ട്ടി​യ പ​ണി​മു​ട​ക്ക് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​ന്ന​ലെ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളും അ​ച്ച​ടി​ച്ച അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി...
polling

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

കൊ​ച്ചി: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കഴിഞ്ഞതോടെ, ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ചി​ത്രം വ്യ​ക്തം. മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ വി​മ​ത​രുടെയും സ്വ​ത​ന്ത്ര​രുടെയും സാന്നിധ്യം കൂടിയാകുമ്പോൾ പോ​രാ​ട്ട​ച്ചൂടേറും. 27 ഡി​വി​ഷ​നു​ക​ളു​ള്ള എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ൽ ഭ​ര​ണം യു​ഡി​എ​ഫി​നാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ളെ​ അ​റി​യാം.ആവേശച്ചൂടിൽ ആ​വോ​ലി​മൂ​വാ​റ്റു​പു​ഴ: പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ര്‍,...
കാരാട്ടെ അഭ്യസിപ്പിക്കുന്ന റീനു ജെഫിന്‍

കരിമണ്ണൂരില്‍ ജനവിധി തേടാന്‍ ഒരു കരാട്ടെക്കാരി

കരിമണ്ണൂർ: ഇടുക്കി കരിമണ്ണൂര്‍ ഡിവിഷനില്‍ ഇടതു സ്ഥാനാര്‍ഥി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. എതിരാളിയെ  നിമിഷങ്ങള്‍ക്കകം തറപറ്റിക്കുന്ന കരാട്ടെക്കാരി. ഒന്നാം ക്ലാസ് മുതൽ കരാട്ടെ അഭ്യസിക്കുന്ന റീനു, സ്ഥാനാർഥിയായ ശേഷവും  ദിവസവുമുള്ള പരിശീലനം മുടക്കാറില്ല. ബോക്സിങ്ങും പരിശീലിക്കുന്നുണ്ട്. തൊടുപുഴ തട്ടക്കുഴയിലാണു പരിശീലനം.തിരഞ്ഞെടുപ്പില്‍ അടിപതറില്ലെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി ഇപ്പോൾ. കരിമണ്ണൂര്‍ ഡിവിഷനില്‍ നിന്നും...

ആ​ലു​വയിൽ 10 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി ഇ​ല്ല: വോ​ട്ട് ആ​ർ​ക്ക് ?

ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ 10 എ​ണ്ണ​ത്തി​ൽ ബി​ജെ​പി​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ഏ​ത് മു​ന്ന​ണി​ക്ക് വോ​ട്ട് മ​റി​യു​മെ​ന്ന ആ​കാം​ക്ഷ. ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന വാ​ർ​ഡു​ക​ളും ഇ​തി​ലു​ണ്ട്. 8, 12, 17, 19, 20,22,23,24, 25, 26 വാ​ർ​ഡു​ക​ളി​ലാ​ണ് എ​ൻ​ഡിഎ ​മു​ന്ന​ണി​ക്കു സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​ത്....
Bohar printing

പ്ലാസ്റ്റിക്ക്‌ നിരോധനം: തിരഞ്ഞെടുപ്പില്‍ താരമാകുന്നത്‌ ബോഹര്‍

കൊച്ചി:പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. എന്നാല്‍ പ്രചാരണരംഗത്ത്‌ തോല്‍ക്കാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന സ്ഥാനാര്‍ത്ഥികളെ നിരാശപ്പെടുത്താതെ പ്രചാരണത്തിന്‌ കൊഴുപ്പേകാന്‍ ബോഹര്‍ എത്തിയിരിക്കുന്നു.കടലാസും ജൈവമാലിന്യങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോഹര്‍ മീഡിയ പ്രകൃതി സൗഹൃദപരവും ഫ്‌ളക്‌സ്‌ പോലെ...
KERALAHIGHCOURT

സംവരണവാര്‍ഡുകള്‍ ആവര്‍ത്തിക്കുന്നതിനെതിരേയുള്ള ഹര്‍ജികള്‍ തള്ളി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡുകള്‍ തന്നെ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകളായി നിര്‍ണയിച്ചതിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ച ശേഷം ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ്‌ നടപടി. 87 ഹര്‍ജികളാണ്‌ തള്ളിയത്‌.തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ വാര്‍ഡ്‌ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന്‌ ഇലക്ഷന്‍ കമ്മിഷന്‍ വാദിച്ചു....

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ്; സർവകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കകളും സംശയങ്ങളും യോഗത്തിൽ മുഖ്യ ചർച്ചാവിഷയമാകും.സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം...