Mon. Dec 23rd, 2024

Tag: Kerala High Court

ലൈഫ് മിഷനിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് സിബിഐ അന്വേഷണം ആരംഭിച്ചതെന്ന് കേന്ദ്രം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് കേരളം ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു മുഖ്യമന്ത്രി ജൂലൈ എട്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും…

ശബരിമല വിമാനത്താവളം: നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിനു ഭൂമി ഏറ്റെടുക്കാം

പത്തനംതിട്ട:   ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ…

ഫാഷൻ ഗോൾഡ് തട്ടിപ്പ്; തനിക്കെതിരെയുള്ള വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് കമറുദ്ദീൻ എം എൽ എയുടെ ഹർജി

കൊച്ചി:   വഞ്ചന കേസ്സിൽ ഉൾപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ എംഎൽഎയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്.…

എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥയ്ക്ക് സ്റ്റേ

കൊച്ചി:   ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്റ്റേ. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും മുഴുവനായും ശ്രീനാരായണ ഗുരു…

ലൈഫ് പദ്ധതി: സിബിഐ അന്വേഷണത്തിന് രണ്ടു മാസം സ്റ്റേ

കൊച്ചി:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന്…

ലൈഫ് പദ്ധതി: ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി:   ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണം നിയമപരമല്ലെന്ന് ആരോപിച്ച് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി 

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും…