Thu. Dec 19th, 2024

Tag: Kerala government

അങ്കമാലിക്ക് 54.63 കോടിയുടെ പദ്ധതി 

കൊച്ചി:   അങ്കമാലി നഗരസഭ 54.63 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്  അവതരിപ്പിച്ചു. ടൗൺഹാൾ, ആധുനിക അറവുശാല, കളിസ്ഥലം, ഫ്ലാറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്.…

കൊറോണ ഭീതി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹച്ചടങ്ങുകളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി…

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി; കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ…

രാജ്യം കോവിഡ് 19 ഭീതിയിൽ; പത്തനംതിട്ടയിലെ 40 പേരുടെ പരിശോധനാ ഫലം ഇന്ന് വരും 

ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധയെത്തുടർന്നുള്ള മരണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് ദില്ലി റാം…

കോതമംഗലം പള്ളി കേസിൽ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച്…

സംസ്ഥാനത്ത് തിയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം…

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി മുതൽ ജനകീയ ഹോട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള ഉത്തരവ് സർക്കാർ ഇറക്കി. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്…

കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കുപ്പിവെള്ളം ആവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയ ഉത്തരവ് ഇറക്കി. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനായി സർക്കാർ നിയമിച്ച  ഭക്ഷ്യ പൊതുവിതരണ…

പെരിയ കൊലക്കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ  അടിയന്തര പ്രമേയത്തിനുള്ള…

കോതമംഗലം പള്ളി കൈമാറൽ കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

എറണാകുളം: തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഡിവിഷൻ ബഞ്ചിനു കൈമാറിയ വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ…