Mon. Dec 23rd, 2024

Tag: Kerala flood

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അല്ലെന്ന് തമിഴ്നാട് 

ബെംഗളൂരു: 2018-19 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലം അല്ലെന്ന് തമിഴ്നാട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്.…

പ്രളയഫണ്ട് തട്ടിപ്പ്; വിഷ്ണു പ്രസാദ് തട്ടിയത് 67,78,000 രൂപ

തിരുവനന്തപുരം: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. തട്ടിപ്പിനായി പ്രതി വ്യാജ രസീതുണ്ടാക്കിയെന്നും കളക്ടറുടെ…

കനത്ത മഴ; ചെല്ലാനത്തും നോർത്ത് പറവൂരിലും ജനങ്ങൾ ആശങ്കയിൽ

കൊച്ചി: കൊവിഡിന് പിന്നാലെ കടലാക്രമണം കൂടി വന്നതോടെ ചെല്ലാനം നിവാസികൾ പ്രതിസന്ധിയിൽ. ചെല്ലാനം, കണ്ണമാലി, സൗദി പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കയറിയ വെള്ളം…

കേരളത്തിൽ നാളെ മുതൽ അതിശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ …

മഴ കനത്തതോടെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും വ്യാപകം. കോട്ടയം ജില്ലയിൽ  ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള…

 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിയ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം:   2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.…

മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണവുമായി ആദിവാസി ദളിത് സംഘടനകൾ

പനമരം:   കഴിഞ്ഞ പ്രളയ കാലത്തു നാശം വിതച്ച വയനാട്ടിലെ ആദിവാസി കോളനിയിൽ വീട് വെച്ചു നല്കാമെന്നുള്ള വാഗ്ദാനം ചെയ്‌തു മഞ്ജു വാര്യർ ഫൗണ്ടേഷൻ തങ്ങളെ ചതിച്ചതായി…

പ്രളയത്തെ അഭ്രപാളിയിൽ അവതരിപ്പിച്ച സിനിമ “രൗദ്രം 2018” കെയ്‌റോ ചലച്ചിത്ര മേളയിൽ ഇടം നേടി

തിരുവനന്തപുരം: 2018 ൽ കേരളത്തെ ദുരിതത്തിലാക്കിയ പ്രളയത്തെ അടിസ്ഥാനമാക്കി സംവിധായകൻ ജയരാജ് ഒരുക്കിയ “രൗദ്രം 2018″എന്ന സിനിമ, നാല്പത്തിയൊന്നാമത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. “നവരസ”…