Mon. Dec 23rd, 2024

Tag: KC Venugopal

ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു; വിഷയം സഭയിൽ ഉന്നയിച്ച് കെസി വേണുഗോപാൽ

ഡൽഹി: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് പാർലമെൻറിൽ ഉന്നയിച്ച്  കോൺഗ്രസ് എംപി കെസി വേണുഗോപാൽ.  ഇത്  ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം…

ബിജെപിയ്ക്ക് ഒപ്പം നിന്ന് രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കരുത്; ഫേസ്ബുക്കിന് കത്തെഴുതി കോൺഗ്രസ്സ്

ഡൽഹി: ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത്…

നേതൃമാറ്റം; കത്തെഴുതിയ നേതാക്കന്മാർക്ക് പണി കൊടുത്ത് സോണിയ ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും…

ഉപാധികളില്ലാതെയാണ് സച്ചിന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്: കെസി വേണുഗോപാല്‍

ജയ്പൂര്‍ : ഉപാധികളില്ലാതെയാണ് സച്ചിന്‍ പെെലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  കെസി വേണുഗോപാല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് സച്ചിന്‍റെ ലക്ഷ്യം. പതിനാലിന് തന്നെ രാജസ്ഥാനില്‍ വിശ്വാസ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ ‘സ്പീക്ക് അപ്പ് കേരള’ സത്യാഗ്രഹം സമാപിച്ചു 

തിരുവനന്തപുരം:   സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ്  നടത്തിയ  ‘സ്പീക്ക് അപ്പ്…

സ്വപ്നയുടെ നിയമനത്തിലെ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ.…

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്ന് കോൺഗ്രസ്

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമെന്നു കോൺഗ്രസ്. പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുന്നതിനെ ജനങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നു കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനും രാജ്യത്തിനും…

പല ബി.ജെ.പി. എം.എൽ.എമാരും മെയ് 23നു ശേഷം കോൺഗ്രസ്സിലേക്കു വരുമെന്നു കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ

കൽബുർഗി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്…