Wed. Jan 22nd, 2025

Tag: Kattappana

നിരത്തുകൾ സുരക്ഷിതമാക്കാൻ സേഫ് കേരള ഉദ്യോഗസ്ഥർ

കട്ടപ്പന: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയും സ്പീഡ് റഡാറും ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി സേഫ് കേരള ഉദ്യോഗസ്ഥർ. കട്ടപ്പനയിൽ ചൊവ്വാഴ്‌ച നടത്തിയ വാഹനപരിശോധനയിൽ…

കട്ടപ്പന താലൂക്ക് ആശുപത്രി ജീവനക്കാരനെ മർദ്ദിച്ച യുവാവ് പിടിയിൽ

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രി അറ്റൻഡറെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്‌(19) ആണ്‌ അറസ്റ്റിലായത്. വീണ്‌ പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം…

തേയില തോട്ടങ്ങൾ അടച്ചു; ല​യ​ങ്ങ​ളി​ൽ ജീ​വി​തം ദു​രി​ത​പൂ​ർ​ണം

ക​ട്ട​പ്പ​ന: പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ചി​ല തേ​യി​ല തോ​ട്ട​ങ്ങ​ൾ അ​ട​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​യി​ല്ലാ​താ​യി. പ​ട്ടി​ണി മാ​റ്റാ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു ജോ​ലി തേടേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ഒ​ട്ടു​മി​ക്ക ല​യ​ങ്ങ​ളി​ലും താ​മ​സ​ക്കാ​ർ കു​റ​ഞ്ഞു.…

ലൈഫ് മിഷൻ; ആദിവാസികളുടെ വീട് നിർമാണത്തിൽ ആരോപണം

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം അനുവദിച്ച വീടുകളുടെ നിർമാണത്തിൽ അഴിമതി ആരോപണം. കരാറുകാരനും മുൻ പഞ്ചായത്തംഗവും ക്രമക്കേട് നടത്തിയെന്നാരോപിച്ച്‌ കുടുംബങ്ങൾ…

നൂതന ആശയങ്ങൾ തേടി കുട്ടികളുടെ സംവാദം

കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന ആശയങ്ങൾ തേടിയും വിവിധ മേഖലകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടുകേട്ടും ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ…

ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നെന്ന പരാതിയുമായി യുവതി

കട്ടപ്പന: ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി. വെള്ളയാംകുടി സ്വദേശി സുധീഷിൻറെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കൾ വീട് ആക്രമിച്ചെന്ന…

സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കട്ടപ്പന: ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 135 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയ രണ്ട്‌ പേർക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 135…

കുട്ടികൾക്ക് അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് ഇത്തവണ അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ. പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് ആണ് സുമനസ്സുകളുടെ…

ഈർക്കിലിയിൽ നിർമിച്ച മനോഹരമായ താജ്മഹൽ

കട്ടപ്പന: ഈർക്കിലും പുല്ലുമെല്ലാം മനോഹരനിർമിതിക്കുള്ള ആയുധങ്ങൾ മാത്രമാണ് കാഞ്ചിയാർ കുഞ്ചുമല സ്വദേശി അഭിജിത്തിന്‌. ഈർക്കിലിയും തെരുവപ്പുല്ലും ഉപയോഗിപ്പുള്ള നിർമിതികൾ കണ്ടാൻ ഏതൊരാളും നോക്കിനിൽക്കും. ഒമ്പതുമാസംകൊണ്ട് ഈർക്കിലിയിൽ നിർമിച്ച…

കൊവിഡില്ലാത്ത അഞ്ചുരുളി ആദിവാസിക്കുടി

കട്ടപ്പന: രണ്ടുവട്ടം കരുത്താർജിച്ചിട്ടും കോവിഡിനെ അകറ്റി നിർത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടി. 44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. അതിൽ 60…