Mon. Dec 23rd, 2024

Tag: Kasargod

കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 തസ്തികകൾ

തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273…

കാസര്‍കോട് ജില്ലയിലെ കൊവിഡ് വ്യാപനം; പുതുതായി ആറു കേസുകള്‍ കൂടി

കാസർകോട്:   കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ…

പത്തനംതിട്ടയിൽ കൊറോണ വൈറസ് നിരീക്ഷണത്തിൽ വൻ പാളിച്ച 

പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ…

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ…

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം…

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ…