Sat. Jan 18th, 2025

Tag: Kasaragod

കാ​സ​ർ​കോ​ട് യുഡിഎഫ്​ ജയിക്കുമെന്ന്​ എൽഡിഎഫ്​

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 2000 വോട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന്​ ബിജെപി ക​ണ​ക്ക്​ പു​റ​ത്തു​വ​ന്നി​രി​ക്കെ, മ​ണ്ഡ​ല​ത്തി​ൽ യുഡിഎഫിന്റെ വി​ജ​യ​മു​റ​പ്പി​ച്ച്​ എൽഡിഎഫിന്റെ ക​ണ​ക്ക്. 66,000 വോ​ട്ടാ​ണ്​ എൽഡിഎഫിന്റെ ക​ണ​ക്കി​ൽ…

കാസർകോട് വീടിനുള്ളില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂഗേഷും പത്തും ആറും വയസുള്ള കുട്ടികളുമാണ് മരിച്ചത്.…

newspaper round up

പത്രങ്ങളിലൂടെ;കാസര്‍കോട്ട് ആള്‍ക്കൂട്ട കൊല

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=_X1o2X2P9Ew

Alexa doll in cheriyakkara government lp school

ഇത് ചെറിയാക്കര എൽപി സ്കൂളിലെ ‘അലക്സ പാവ’! കുട്ടികൾക്കൊപ്പം കളിക്കും, പഠിക്കും

  കാസർഗോഡ്: കാസർകോട് ചെറിയാക്കര ഗവ. എൽപി സ്കൂളിൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും അറിവ് പകർന്നും ഒരു പാവയുണ്ട്, ‘അലക്സ പാവ’. സ്കൂളിലെ 65 കുട്ടികൾ ഒരാളാണ്…

Bus Accident in Kasaragod

കാസര്‍കോഡ് പാണത്തൂർ ബസ് അപകടത്തില്‍ മരണം ഏഴായി

കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയ ഒരാള്‍കൂടി മരിച്ചു. ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞാണ്…

കേരള-കർണാടക അതിർത്തി തർക്കത്തിൽ ധാരണയായെന്ന് കേന്ദ്രം

ഡൽഹി: കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള…