Mon. Dec 23rd, 2024

Tag: Kapil sibal

‘രാജ്യത്ത് കോവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’: ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 ‘കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ് 2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ്…

കോണ്‍ഗ്രസിൻ്റെത് ദയനീയ പ്രകടനം’; വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍…

ദിഷയെ പിന്തുണച്ച് കപില്‍ സിബല്‍; കേന്ദ്രത്തിനെതിരെ വായ തുറന്നാല്‍ ഇതാണ് ഗതിയെന്ന് തെളിയിക്കുകയാണ് ദിഷയുടെ അറസ്റ്റ്

ന്യൂദല്‍ഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ പ്രതികരിക്കുന്ന…

ചെങ്കോട്ടയിലേക്ക് കയറിയവരെ ആരും തടയാതിരുന്നത് എന്തുകൊണ്ടെന്ന് കപില്‍ സിബല്‍;എന്തൊക്കെയോ കളികള്‍ നടക്കുന്നുണ്ട്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കും പ്രവേശനമില്ലാത്ത…

സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.…

Adhir Ranjan Chowdhury against Kapil Sibal

ഇത്തരം നാണംകെട്ട വിമർശനങ്ങളെക്കാൾ നല്ലത് കോൺഗ്രസ്സ് വിടുന്നതാണ്; സിബലിനെതിരെ ചൗധരി

ഡൽഹി: ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി.  കോൺഗ്രസ്സിനെ വിമർശിക്കുന്നവർ…

Karti Chidambaram

കോണ്‍ഗ്രസിന് ആത്മപരിശോധനയ്ക്ക് സമയമായി; കപില്‍ സിബലിനെ പിന്തുണച്ച് കാര്‍ത്തി ചിദംബരം

ചെന്നെെ: രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ…

Kapil Sibal criticise Congress leadership

പരാജയ കാരണം അന്വേഷിക്കാത്ത, ആത്മപരിശോധന നടത്താത്ത നേതൃത്വം: കപിൽ സിബൽ

ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത നഷ്ടത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി…

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി…

ആശങ്കകള്‍ ചര്‍ച്ച ചെയ്തില്ല, ആരും പിന്തുണച്ചില്ല: കപിൽ സിബൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍.…