Mon. Dec 23rd, 2024

Tag: Kanyakumari

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയിൽ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

കന്യാകുമാരിയില്‍ രാഹുലിന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ചെന്നൈ: കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നത് വിലക്കി ജില്ലാ ഭരണകൂടം. കന്യാകുമാരിയിലെ തേങ്ങാപട്ടണത്താണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം…

ബജറ്റ് പ്രഖ്യാപനത്തില്‍ മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി…

ഐ.എസ്. ബന്ധം: കന്യാകുമാരി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: ഐ.എസ്. ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ജെ. ഇമ്രാന്‍ ഖാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇമ്രാന്, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര…