Mon. Jan 20th, 2025

Tag: Kannur

around 20 lakhs robbed from 2 ATMs in Kannur

കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

  കണ്ണൂർ: കണ്ണൂർ ക​ല്യാ​ശ്ശേ​രി​യി​ൽ ര​ണ്ട് എടിഎ​മ്മു​ക​ൾ തകർത്ത് 20 ല​ക്ഷ​ത്തോ​ളം രൂ​പ കവർന്നു. മാ​ങ്ങാ​ട്ട് ബ​സാ​റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​ന്ത്യ വ​ണിന്റെ എടിഎം ത​ക​ർ​ത്ത് 1,75, 500 രൂ​പ​യും ക​ല്യാ​ശ്ശേ​രി​യി​ലെ എ​സ്ബിഐ എടിഎം ത​ക​ർ​ത്ത്…

SC orders Kannur Medical College to give back fees to 55 students

കണ്ണൂർ മെഡിക്കൽ കോളേജിന് തിരിച്ചടി; 55 വിദ്യാർത്ഥികളുടെ പണം തിരിച്ച് നൽകണം

  ഡൽഹി: കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് കണ്ണൂർ…

Transgender Sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു…

Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം…

Kerala Xmas New Year Bumper lottery winner Rajan is still a tapping worker

ബമ്പറടിച്ചു, കോടീശ്വരനായി, പക്ഷെ രാജൻ ഇപ്പോഴും ടാപ്പിങ് തൊഴിലാളി തന്നെ!

  കണ്ണൂർ: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ…

young man killed

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക്…

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017ൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. ദത്തെടുക്കലിന്…

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു…

votting symbolic pic (c) Ecponomic times

ഉച്ചവരെ പകുതി പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്.  നാലു ജില്ലകളിലും ഉച്ചവരെ  പകുതിയിലധികം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മറ്റു രണ്ടു ഘട്ടങ്ങളേക്കാളും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ചിലയിടങ്ങളില്‍…

Third phase of local body election 2020

മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ്; നാല് ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി 4‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന…