Wed. Jan 22nd, 2025

Tag: Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ അതേ വാഹനത്തിൽ കൊണ്ടുപോയി വഴിയിൽ തള്ളി

കോട്ടയം: കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയിൽ കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ കാർ യാത്രികർ ആശുപത്രിയിലെത്തിക്കാം എന്നു പറഞ്ഞ് എടുത്തുകൊണ്ടുപോയി പരിക്കോടെ വഴിയിൽ ഉപേക്ഷിച്ചു. സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ…

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർത്ഥിനി അനുപമ മോഹനൻ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐഎച്ച്ആർഡി…

ജീവനക്കാരില്ല; ജനറൽ ആശുപത്രിയിൽ കൊവിഡ് വാർഡിന്റെ പ്രവർത്തനം നിലച്ചു

കാഞ്ഞിരപ്പള്ളി: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ ആന്റിജൻ, ആർടിപിസിആർ കൊവിഡ് പരിശോധനയും കൊവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മൊബൈൽ ടീമായിരുന്നു…

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി

കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട്…

അപകടം നിത്യസംഭവമായി 150 മീറ്റർ റോഡ്

കാഞ്ഞിരപ്പള്ളി: അപകടം നിത്യസംഭവമാണ് ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ മുതൽ ‍റാണി ആശുപത്രിപ്പടി വരെയുള്ള 150 മീറ്ററിൽ. ചെരിവുള്ള പാതയിൽ വളവും ഇടറോഡുകൾ ചേരുന്നതുമായ പ്രദേശത്താണ്…

ചെടികളിൽ ക്യുആർ കോഡ്

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജ് വളപ്പിലെ ‍ 630 സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ഇതിൽ 313 അപൂർവയിനം ഔഷധ സസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ…

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിന ജലം ഒഴുകുന്നു

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാ‍ൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാതെ കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷൻ അടിച്ചിടാൻ കാരണം. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ…

കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം

പാലാ: മണ്ഡലത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കേന്ദ്ര മന്ത്രി…