Sat. Jan 18th, 2025

Tag: Kamal Nath

മധ്യപ്രദേശില്‍ കോൺഗ്രസ് മേയർ ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മോഹൻ…

കൊവിഡ് ‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും കമല്‍നാഥ്

ഭോപ്പാല്‍: കൊവിഡ് ‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ഇന്ത്യ ഒരിക്കലും…

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

മധ്യപ്രദേശ്: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസ്. കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമൽനാഥിന്‍റെ…

എതിരാളികളെ നേരിട്ട കരുത്തുറ്റ നേതാവ്; മമതയെ പ്രകീർത്തിച്ച് കമൽനാഥ്

ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ…

മധ്യപ്രദേശ് സർക്കാർ വിധി ഇന്നറിയാം

ഭോപ്പാൽ: വിമത എംഎൽഎമാർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടമായ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്റെ വിധി ഇന്നറിയാം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭയിൽ…

മധ്യപ്രദേശ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ

ഭോപ്പാൽ: കേവലഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ്സ് സർക്കാർ തിങ്കളാഴ്ച തന്നെ നിയമസഭയിൽ വിശ്വാസംതേടണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ നിർദ്ദേശിച്ചെങ്കിലും അത് നടക്കില്ലെന്ന് സ്പീക്കർ എൻപി പ്രജാപതി അറിയിച്ചു. തങ്ങളുടെ…

വിമതരെ അനുനയിപ്പിക്കാൻ മധ്യപ്രദേശ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ കാണാതായ വിമതരെ തിരികെയെത്തിക്കാൻ അനുനയ നീക്കങ്ങളുമായി കോൺഗ്രസ്സ്. സർക്കാരിനെ നിലനിർത്താൻ, മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിന്…

റിസോർട്ടിൽ ആയിരുന്ന മധ്യപ്രദേശിലെ എംഎൽഎമാരിൽ ആറ് പേർ തിരിച്ചെത്തി

മധ്യപ്രദേശിൽ റിസോർട്ടിൽ ആയിരുന്ന പത്ത് വിമത എംഎൽഎമാരിൽ 6 പേർ രാത്രിയോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചു.…

മധ്യപ്രദേശിലെ എട്ട് ഭരണകക്ഷി എംഎൽഎമാർ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

മധ്യപ്രദേശിൽ 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും,…

ഒന്നിനു പിന്നാലെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ കരുക്കള്‍ നീക്കി ബി.ജെ.പി

ന്യൂ ഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയും കുടുക്കാന്‍…