രണ്ടിടത്തെ മത്സരം കൂടുതല്‍ ആത്മവിശ്വാസം ഉള്ളതിനാലെന്ന് സുരേന്ദ്രന്‍; നേമത്ത് ഇനിയും താമര വിരിയുമെന്ന് കുമ്മനം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മഞ്ചേശ്വരത്ത്…