24 C
Kochi
Tuesday, September 28, 2021
Home Tags K Surendran

Tag: K Surendran

K Surendran

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍...

കെ സുരേന്ദ്രൻ ബിഎൽ സന്തോഷ് കൂടിക്കാഴ്ച ഇന്ന്; വിവാദങ്ങളിൽ ദേശീയനേതൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കൽ ലക്ഷ്യം

ന്യൂഡൽഹി:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രന്റെ പ്രധാന ലക്ഷ്യം.സംസ്ഥാനത്ത സംഘടനാ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ദേശീയനേതൃത്വത്തിന്റെ അതൃപ്തി...
K sundara K Surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദര ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി കണ്ടെത്തി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പൊലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ്...
K Surendran

സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; ദേശീയ നേതാക്കളെ കാണാന്‍ അനുമതി

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ കേസും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാൻ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്. സുരേന്ദ്രൻ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണും.അതേസമയം കുഴൽപണ...

വിവാദങ്ങൾക്കിടെ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ച് കേന്ദ്ര നേതാക്കൾ, ഇന്ന് അമിത്ഷായും നദ്ദയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കേന്ദ്ര നേതാക്കൾ വിളിച്ചിച്ചത് വിഷയം ചർച്ച ചെയ്യാനാണെന്നാണ് സൂചന. ഇന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ...

കെ സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഐപിസി 171 ബി വകുപ്പ് പ്രകാരമാണ്...

സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്:എൻഡിഎയിൽ ചേരാൻ സി കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർപി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച് മൂ​ന്നി​ന്...

പിന്മാറാൻ സ്ഥാനാർത്ഥിക്ക് കൈക്കൂലി; കെ സുരേന്ദ്രനെതിരെ കേസ്

കാസർകോട്:തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ കൈക്കൂലി നൽകിയെന്ന്, ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെസുന്ദര വെളിപ്പെടുത്തിയിരുന്നു.തുടർന്ന് മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ...

കെ സുരേന്ദ്രനെതിരെ ബിജെപി യോഗത്തിൽ രൂക്ഷ വിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷം

കൊച്ചി:കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്ന് കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തിയെന്ന...

സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോ; അന്വേഷണം വേണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം:കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണം. ഹെലികോപ്റ്റര്‍ വാടക തിരഞ്ഞെടുപ്പ് ചെലവില്‍പെടുത്തിയോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷികൾക്ക് പണം നൽകിയതിലും...