Thu. Dec 19th, 2024

Tag: K Sudhakaran

Ramesh Chennithala Support k Sudhakaran

സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന ആളല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ  കെ സുധാകരന്‍ എംപി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു…

വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് കെ സുധാകരന്‍; തലേദിവസം നന്നായെന്ന് പറഞ്ഞ ചെന്നിത്തല വാക്കുമാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കുലത്തൊഴിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം…

‘ചെത്തുകാരന്‍ എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു’

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരന്‍; ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. പിണറായിയുടെത് ചെത്തുകാരന്റെ കുടംബമാണെന്നും ചെത്തുകാരന്റെ കുടുംബത്തിലെ ആള്‍ക്ക് മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍…

സ്വർണ്ണക്കടത്തിൽ യുഡിഎഫ് നേതാക്കൾക്ക് പങ്കില്ലെന്ന് പറയാനാവില്ല: കെ സുധാകരൻ

തിരുവനന്തപുരം: കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂർ എംപി കെ സുധാകരൻ. അത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം…

വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു ; രമ്യ ഹരിദാസ്

തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും…