Fri. Jan 3rd, 2025

Tag: K. Muraleedharan

തൃശ്ശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം; മുരളീധരന്‍

  തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ…

‘നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറ്റിവിട്ടു’; കെ മുരളീധരന്‍

  കോഴിക്കോട്: തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥി ആയിരുന്ന കെ മുരളീധരന്‍. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു.…

തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരും ; ആരോപണവുമായി യൂത്ത് കോൺഗ്രസ്

തൃശ്ശൂർ:  തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ…

തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് മുതിർന്ന നേതാവ് കെ മുരളീധരന്റെ കത്ത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും…

അക്രമം കോൺഗ്രസ് ശൈലിയല്ല, കെ മുരളീധരൻ

കോഴിക്കോട്: ബ്രണ്ണൻ കോളേജ് വിവാദത്തിൽ പ്രതികരിച്ച് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. അക്രമം കോൺഗ്രസ് ശൈലിയല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇങ്ങോട്ട് ചൊറിയാൻ…

ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം’; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം…

സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോ; അന്വേഷണം വേണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്.…

ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ് –​കെ മുരളീധരൻ

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ…

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരൻ്റെ വാഹനം തടഞ്ഞു; കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

നേമം: നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം സ്റ്റുഡിയോ റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്.…

നേമത്ത് കെ മുരളീധരൻ ജയിക്കുമെന്ന് ശശി തരൂർ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എംപി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12…