Fri. Jan 10th, 2025

Tag: Iran

മഹാമാരിയിലും യുദ്ധമുറയുമായി ഇറാന്‍; രഹസ്യമായി സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തി

ഇറാന്‍: കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വിറങ്ങലിക്കുമ്പോള്‍ യുദ്ധത്തിനായി ഇറാന്‍റെ ചുവടുവെയ്പ്പ്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് രഹസ്യമായി സെെനിക വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകായണ്. ‘നൂർ’ അഥവാ പ്രകാശം…

ഇതുവരെ മുപ്പത്തിമൂന്ന് ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ഇറാൻ

ഇറാൻ:   ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും…

ഇറാനിലുള്ള 254 ഇന്ത്യൻ തീർത്ഥാടകർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

ടെഹ്‌റാൻ: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീർത്ഥാടകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഐഎഎൻഎസ് റിപ്പോര്‍ട്ട്. ഇവരിൽ ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…

കുവൈറ്റിൽ ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു 

കുവൈറ്റ്: കുവൈത്തില്‍  ഒൻപത് പേര്‍ക്ക്​ കൂടി കോവിഡ്-19​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 18 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്​ ഇവരെല്ലാം. ഇറാന്‍,…

കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറാന്‍ യാത്രക്ക് വിലക്ക് പ്രഖ്യാപിച്ച് സൗദി

റിയാദ്: ഇറാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് ഇറാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.…

ഇറാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഇറാൻ:  ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതിനാൽ  290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ…

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ…

ഇറാൻവിരുദ്ധ സഖ്യം വിപുലീകരിക്കും

വാഷിംഗ്ടൺ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19-ന് തുടങ്ങും. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം…

യുക്രൈൻ വിമാനം തകർത്തത് ഇറാൻ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് തകർത്തതെന്ന് ഇറാൻ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്.  മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് എയർ ട്രാഫിക്…

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന…