Wed. Jan 22nd, 2025

Tag: Indian stock exchange

സെന്‍സെക്‌സില്‍ ഇന്ന് 350 പോയന്റ് നഷ്ടം

മുംബൈ:   കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ…

സെന്‍സെക്സ്സിൽ ഇന്ന് 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:   സെൻസെക്സ് 124 പോയന്റ് നഷ്ടത്തില്‍ മുപ്പതിനായിരത്തി നാനൂറ്റി അൻപത്തി നാലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് എണ്ണായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നിലുമാണ് ഇന്ന് വ്യാപാരം…

സെൻസെക്സിൽ ഇന്ന് നേട്ടത്തോടെ തുടക്കം; ആശ്വാസത്തോടെ ഓഹരി വിപണി

മുംബൈ: സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 35,900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തില്‍ 10,515ലുമാണ് ഇന്നത്തെ വിപണി. തിങ്കളാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണിയ്ക്ക് ആശ്വാസം പകരുന്ന…

ഇന്ന് രാജ്യത്ത് ഹോളി ആഘോഷം; ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ലോഹം, ബുള്ളിയന്‍…

സെൻസെക്സിൽ വീണ്ടും നഷ്ടത്തോടെ തുടക്കം 

മുംബൈ: ആഗോള വ്യാപകമായി കൊറോണ ഭീതി തുടരുന്നതിനാൽ 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ്…

റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍…