Wed. Jan 22nd, 2025

Tag: Indian Government

ഇന്ത്യൻ സർക്കാരും കർഷകരും സംയമനം പാലിക്കണമെന്ന്’ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ…

ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.

അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക്…

കൊവിഡ് 19; വിദേശ രാജ്യങ്ങളിൽ നിന്നുള്ളർക്ക് കർശന വിലക്കേർപ്പെടുത്തി ഇന്ത്യ 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന യാത്ര നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. യൂറോപ്പ്യൻ യൂണിയൻ, യൂറോപ്പ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ…

ഇന്ത്യൻ ബിസിനസിന്‍റെ കാഴ്ചപ്പാട് നിർണായകമെന്ന്  വോഡഫോൺ ഗ്രൂപ്പ്

ലണ്ടൻ: ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പുമായുള്ള ടെലികോം സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയയുടെ കാഴ്ചപ്പാട് നിർണായകമാണെന്ന് യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ്. “ഇന്ത്യൻ സർക്കാരിൽ നിന്ന് കമ്പനി…

‘രാജ്യത്ത് നിലനില്‍ക്കുന്നത് ഭയാന്തരീക്ഷം’; പത്മശ്രീ തിരികെ നല്‍കുമെന്ന് മുജ്തബ ഹുസെെന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രശസ്ത ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യം തനിക്ക് നല്‍കി ആദരിച്ച ഈ പുരസ്കാരം…