Tue. Nov 26th, 2024

Tag: india

ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുന്നതിനുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് മധുര സ്വദേശി കെകെ രമേഷാണ് സുപ്രീംകോടതിയില്‍ ഹര്‍ജി…

24 മണിക്കൂറില്‍ രാജ്യത്ത് 2003 കൊവിഡ് മരണങ്ങള്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2003 കൊവിഡ് മരണങ്ങള്‍.  ഇതോടെ ലോകത്ത് തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്…

ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

ജനീവ: ഇന്ത്യ-ചൈന അതിര്‍ത്തിയിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സെെനികര്‍ മരിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന്…

യുഎസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു

വാഷിംഗ്‌ടൺ: അമേരിക്കയില്‍ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് പതിനൊന്ന് ലക്ഷത്തിലധികം പേർ മരണപ്പെട്ടതായും നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നതായും റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ  ഉണ്ടായതിനേക്കാള്‍…

ദുരിതം തുടര്‍ക്കഥ; തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. പെട്രോളിന് ലീറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 76 രൂപ 99 പൈസയാണ്.…

രാജ്യത്ത് വീണ്ടും പതിനായിരത്തിനുമേൽ കൊവിഡ് കേസുകൾ; ഇന്നലെ മാത്രം 380 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 380 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 9,900 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്കിൽ ചെറിയ…

ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ജനീവ: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്…

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…

ഇന്ധനവില കുതിക്കുന്നു; 9 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 5 രൂപ

ന്യൂഡല്‍ഹി:   തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5…

രാജ്യത്ത് 24 മണിക്കൂറില്‍ 11, 500 പുതിയ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ…