Fri. Apr 19th, 2024

Tag: india

ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറില്‍ 4, 987 പേര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നാലായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ്…

ആശങ്കയൊഴിയാതെ രാജ്യം;  24 മണിക്കൂറിൽ 3970 പേർക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും…

കൊവിഡ് ബാധിതരുടെ എണ്ണം, ലോകപട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.  ഇതോടെ രാജ്യത്തെ  ആകെ കൊവിഡ് ബാധിതരുടെ…

നാല് റഫാല്‍ വിമാനം കൂടി ജൂലൈയില്‍ കൈമാറും

ന്യൂഡല്‍ഹി: നാല് റഫാല്‍ യുദ്ധ വിമാനം കൂടി ജൂലൈ അവസാനത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട സീറ്റുള്ള മൂന്ന് ട്രെയിനര്‍ വിമാനങ്ങളും ഒറ്റ സീറ്റുള്ള ഫൈറ്റര്‍…

ഇന്ത്യയ്ക്ക് 100 കോടി ഡോളർ സഹായവുമായി ലോക ബാങ്ക്

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്. 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ…

രാജ്യത്ത് 24 മണിക്കൂറിനിടെ നൂറ് കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി.…

നാലാംഘട്ട ലോക്ക് ഡൗൺ; ഓട്ടോ,ടാക്സി സർവ്വീസിന് അനുമതി ലഭിച്ചേക്കും

ന്യൂ ഡല്‍ഹി: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട…

കൊവിഡ് പ്രതിരോധ വാക്സിന്‍ ഒക്ടോബറില്‍; 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കമ്പനി 

മഹാരാഷ്ട്ര: കൊവിഡ് പ്രതിരോധ വാക്സിൻ ഒക്ടോബറോടെ ലോകവിപണിയിലെത്തിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന് ആരോഗ്യമന്ത്രാലയത്തിന്‍റെ  അംഗീകാരം…

ദോഹ- തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ 

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വന്ദേഭാരത ദൗത്യത്തിലെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. കൊവിഡ് വ്യാപനത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സൗജന്യമായി സ്വദേശത്ത് എത്തിക്കുന്നതിന് പകരം ഇന്ത്യ…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,7000 കടന്നു 

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67,152 ലെത്തി. മരണസംഖ്യ 2,206 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയിൽ മാത്രം…