Thu. May 8th, 2025

Tag: india

രാജ്യത്ത് കൊവിഡ് ബാധിതർ 13 ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം…

അമേരിക്കയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സ്‌പൈസ് ജെറ്റ്

ഡൽഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന…

ഇന്ത്യ- ചെെന സെെനികതല ചര്‍ച്ച നാളെ 

ലഡാക്ക്: അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ- ചെെന സെെനികതല ചര്‍ച്ചകള്‍ നാളെ നടക്കും. പ്രതിരോധ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.  ധാരണാ ചർച്ചകൾക്ക് ശേഷവും…

12 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 45,720 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും…

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

വാഷിംഗ്‌ടൺ: ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം…

രാജ്യത്തെ കൊവിഡ് കേസുകൾ പന്ത്രണ്ട് ലക്ഷത്തോടടുക്കുന്നു 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേർക്ക്. 648 പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം പന്ത്രണ്ട്…

രാജ്യത്ത് 37,148 പേർക്ക് കൂടി കൊവിഡ്; 587 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 587 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ…

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്ടർ

  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം…

രാജ്യത്തെ കൊവിഡ് രോഗികൾ 11 ലക്ഷം കടന്നു; 24 മണിക്കൂറിൽ നാല്പതിനായിരത്തിലധികം രോഗികൾ  

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുള്ള രോഗികളുടെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ…