Wed. Nov 27th, 2024

Tag: india

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ കഷ്ട്ടിച്ച് ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. 121 റേറ്റിംഗ് പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള നീട്ടണം,6 മാസം കഴിഞ്ഞ് മതിയെന്നും ശുപാർശ #india

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.…

മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി: ലോകാരോഗ്യ സംഘടന

ജനീവ: മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും…

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക്​ 110 കോടി രൂപ നൽകുമെന്ന്​ ട്വിറ്റർ

വാഷിങ്​ടൺ: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക്​ 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന്​ മൈക്രോ ബ്ലോഗിങ്​ ഭീമനായ ട്വീറ്റർ. കമ്പനി സിഇഒ ജാക്ക്​ ഡൊറോസിയാണ്​ ഇക്കാര്യം…

ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്

ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്

ഇന്ത്യയുടെ കോവിഡ് -19 പ്രതിസന്ധിയെ പരിഹസിച്ച കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാരിന്റെ രാഷ്ട്രീയ നിയമകാര്യ സമിതിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നു . ചൈനയിലെ ഒരു യിറോക്കറ്റ്…

1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് 1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ എത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. വാക്‌സിന്റെ കൂടുതല്‍ ഉത്പാദനത്തിനായി സ്പുട്‌നിക് v വികസിപ്പിച്ച റഷ്യന്‍ ഡൈറക്ട്…

ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസിന്റെ കൊവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ്…

പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിൽ, 4,092 മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,092…

ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; വരാനിരിക്കുന്ന മഹാദുരന്തത്തിൻ്റെ ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ്. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലെ…

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

അമേരിക്ക: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍…