അഫ്ഗാൻ സമാധാന ചർച്ചയ്ക്കായി ഇന്ത്യയിലേക്കില്ലെന്ന് പാക് സുരക്ഷ ഉപദേഷ്ടാവ്
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ചർച്ചക്കായി ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫ്. നവംബർ 10നാണ് ചർച്ച. യുദ്ധത്തിൽ തകർന്ന അയൽരാജ്യത്തിൽ സമാധാന സൃഷ്ടാവാകാനുള്ള…