Sun. Dec 22nd, 2024

Tag: Imprisonment

ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ, ഒരാളെ വെറുതെ വിട്ടു

ജയ്പൂര്‍: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ആല്‍വാര്‍ കോടതി…

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രിന്‍സിപ്പലിന് ജീവപര്യന്തം

ബാന്‍ഡങ്: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ഇന്‍ഡോനേഷ്യന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വെസ്റ്റ് ജാവയിലെ ബാന്‍ഡങ് സിറ്റിയിലെ ഇസ്‌ലാമിക് ഗേള്‍സ് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍…

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ

മിനപൊളിസ്: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും…

അഞ്ച് വര്‍ഷത്തിനു ശേഷം നസാനിൻ റാഡ്ക്ലിഫിന് മോചനം; ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയതായിരുന്നു

തെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വർഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടൻ…

കൊവിഡ് പോസിറ്റീവ് അറിയിച്ചില്ലെങ്കിൽ തടവും പിഴയും

അബുദാബി: കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ…

വിതുര പീഡനക്കേസ്; ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ്

കോട്ടയം: വിതുര പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 24…

ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ മൂന്ന് വർഷം ജയിൽശിക്ഷ; ലക്ഷംറിയാൽ പിഴയും

ദോ​ഹ: ഈ​യ​ടു​ത്ത്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റെ കൂ​ടാ​ൻ കാ​ര​ണം ഇ​ൻ​റ​ർ​നെ​റ്റി​െൻറ​ ഉ​പ​യോ​ഗ​ത്തി​ൽ വ​ന്ന വ​ൻ​വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര​ മന്ത്രാ​ല​യ​ത്തി​െൻറ കീഴിലെ സാമ്പത്തിക സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ വകു​പ്പാ​ണ്​ ഇ​ക്കാ​ര്യം…

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്

ന്യൂ യോർക്ക്: ‘മീ ടൂ’ കേസിൽ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. 2006ൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെയും 2013ൽ പുതുമുഖ…