Sat. Apr 27th, 2024

Tag: Idukki

വട്ടവടയിൽ അപഹാസ്യമായ ജാതിവിവേചനം; താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ അവകാശമില്ല

ഇടുക്കി: ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ  വട്ടവടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി പരാതി. വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പിൽ വിലക്കെന്നാണ്…

ഇനി കണ്ടെത്താനുള്ളത് 15 പേരെ; പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു 

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ…

പെട്ടിമുടി പുനരധിവാസം ഉടൻ; എല്ലവർക്കും പുതിയ സ്ഥലത്ത് വീട്

മൂന്നാർ: പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ചു 

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിൽ ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം…

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടി മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശിക്കും. മണ്ണിടിച്ചിലിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ…

പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തം; മരണം 52, രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. അഞ്ചാം ദിവസമായ ഇന്നും ഊർജിതമായ രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനി കണ്ടെത്താനുള്ള 18 പേരിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിപാർപ്പിക്കും 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.35 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. 142 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്…

പെട്ടിമുടി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 27 പേരെ

ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43…

പെട്ടിമുടി ദുരന്തം; 49 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ…