Fri. Nov 22nd, 2024

Tag: Highcourt Of Kerala

അതിർത്തി കടക്കുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി വഴി മടങ്ങുന്നവർ  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂയെന്ന് ഹൈക്കോടതി. എന്നാൽ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.…

സാലറി ചലഞ്ച്: ഹെെക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി…

സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്പ്രിംഗ്ലർ വിവാദത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് കോടതി…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ്…

കോതമംഗലം പള്ളി തര്‍ക്കം; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കാഞ്ഞതിനെ…

നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ നിർണായക മൊഴികൾ രേഖപ്പെടുത്തും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം നാളെ മുതൽ ആരംഭിക്കും. ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി മഞ്‍ജു വാര്യ‌ർ, സംയുക്ത വർമ്മ, ഗീതു…

നൂറ് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി 

കൊച്ചി: വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനു നല്ലനടപ്പ് ശിക്ഷയുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനകം നൂറ് വൃക്ഷതൈകൾ നടണമെന്നാണ് കോടതിയുടെ നിർദേശം. തൈകൾ…

2019ലെ വോട്ടേഴ്‌സ് പട്ടിക തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കാം: ഹൈക്കോടതി

കൊച്ചി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധി…

മിനിമം വേതനം; ചട്ടവ്യവസ്ഥ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

എറണാകുളം:   സ്വകാര്യ മേഖലയില്‍ മിനിമ വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ടിത വേജ് പെയ്മെന്റ് സംവിധാനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന…