Thu. Dec 19th, 2024

Tag: Gold Smuggling case

K Surendran against Thomas Isaac

തോമസ് ഐസകും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ…

K T Jaleel to be questioned by customs

തിങ്കളാഴ്ച ഹാജരാകാൻ കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

  തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ്…

M Sivasankar and Swapna Suresh

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം…

M Sivasankar handovered life mission papers to Swapna

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച വരെ നീട്ടി

  കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡി നീട്ടിയത്. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്നും ലൈഫ്…

ED notice to CM Raveendran

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ഇ ഡി നോട്ടിസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌ ഡയറക്‌റ്ററേറ്റിന്റെ നോട്ടിസ്‌. വെള്ളിയാഴ്‌ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…

സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ്…

CM Pinarayi against central agencies

സ്വര്‍ണക്കടത്തു കേസ്‌: അന്വേഷണസംഘങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ്‌ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ സംശയാസ്‌പദമാണ്‌. ആദ്യം ശരിയായ ദിശയിലായിരുന്നു അന്വേഷണം നീങ്ങിയത്‌. എന്നാല്‍…

21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന് പങ്കെന്ന് ഇഡി 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇഡി നല്‍കിയ അറസ്റ്റ് മെമ്മോയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗ് വിട്ട് കിട്ടാന്‍…

ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ…

ശിവശങ്കര്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹെെക്കോടതി തള്ളിയതോടെ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ…