Tag: Gold Smuggling case
ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡിക്ക് രവീന്ദ്രന്റെ കത്ത്
തിരുവനന്തപുരം:ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ സന്ദേശമാണ്...
സ്പീക്കർ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്...
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി ഒരിക്കല്‍ പോലും യാത്ര ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്മന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ സഹായിച്ച ഉന്നതന് സ്പീക്കര്‍ ആണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിനാണ് സ്പീക്കറുടെ മറുപടി.സ്വര്‍ണ്ണക്കടത്ത് പ്രതികളെ സഹായിച്ച ഉന്നതനെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച സ്പീക്കര്‍ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ തള്ളി വിടരുതെന്നും ആവശ്യപ്പെട്ടു.സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി ഒരിക്കല്‍ പോലും...
സി എം രവീന്ദ്രന് മൂന്നാം തവണയും നോട്ടീസ് നൽകി ഇഡി
കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചികിൽസയിൽ ആയതിനാൽ രവീന്ദ്രന്...
ഡോളർ കടത്ത് കേസ്; സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി നീട്ടി
കൊച്ചി:ഡോളർ കടത്തുകേസിൽ സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി ഈ മാസം എട്ടുവരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് വാദം.സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം...
സിഎം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
ഇന്നത്തെ പ്രധാന വാർത്തകൾ:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്.
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്.
...
കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്; അഞ്ച് മരണം
ഇന്നത്തെ പ്രധാനവാർത്തകൾ:സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ ഹാജരാകില്ല.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത...
നിവാര്‍ ചുഴലിക്കാറ്റ് ഉടൻ കര തൊടും; ജാഗ്രതയോടെ സംസ്ഥാനങ്ങള്‍
ഇന്നത്തെ പ്രധാന വാർത്തകൾ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.: നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും: സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു.: കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക്...
ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി:നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ്...
ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
കൊച്ചി:സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റസിന് കോടതി അനുമതി നൽകി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇഡിയുടെ കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജയിലിൽ എത്തിയാണ് കസ്റ്റംസ് രേഖപ്പെടുത്തുക.https://www.youtube.com/watch?v=C1OeR0eUGA4