ഗൺമാൻ നിയമനം ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വിടി ബൽറാം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പോലീസുകാരനെ ഗണ്‍മാനായി സംസ്ഥാന പോലീസ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. നിയമനത്തിൽ ഡിജിപിയുടെ…