Fri. Nov 15th, 2024

Tag: Genocide

ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 17 പേര്‍ കൊല്ലപ്പെട്ടു

  ഗാസ: ഗാസ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടതെന്ന്…

ഗാസയിലെ വംശഹത്യയ്ക്ക് ഒരുവര്‍ഷം

  ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ എന്ന് പേരിട്ട മിന്നലാക്രമണത്തോടെയാണ്…

അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

  ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ…

അമേരിക്കയിലെ കോളേജുകളില്‍ പടരുന്ന ഇസ്രായേല്‍ വിരുദ്ധത

വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ത്ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ ന്യൂയോര്‍ക്ക്‌ ടൈംസ് പറയുന്നത് ണവും ആയുധവും…

ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കേരളത്തില്‍ നിന്നും ഗാസയിലേയ്ക്ക്

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ…

കേന്ദ്രത്തിനെതിരെ ശബ്ദിച്ചാല്‍ സസ്പെന്‍ഷന്‍; ബാലമുരുഗനെ ബിജെപിക്ക് ഭയമോ?

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി…

ഉത്തർപ്രദേശിൽ വംശഹത്യയ്ക്ക് ബുൾഡോസർ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ യോഗി ആദിത്യനാഥ്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ ബുൾഡോസർ പ്രയോഗം. സംഘർഷങ്ങൾക്ക്‌ ഉത്തരവാദികളെ ശിക്ഷിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കൽ. വീടുകളും വ്യാപാരസ്ഥാപനങ്ങളും…

കാനഡയില്‍ വീണ്ടും വംശഹത്യയുടെ തെളിവുകള്‍; മുന്‍ റസിഡന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 751 ശവക്കല്ലറകള്‍ കണ്ടെത്തി

കാല്‍ഗറി: കാനഡയിലെ മറ്റൊരു മുന്‍ റസിഡന്‍സ് സ്‌കൂളിന് സമീപത്ത് രേഖപ്പെടുത്താത്ത നൂറുകണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തി. സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്താണ് 751 ശവക്കല്ലറകള്‍…