Wed. Nov 6th, 2024

Tag: General Hospital

ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാപിഴവെന്ന് പരാതി

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ…

ജീവനക്കാരില്ല; ജനറൽ ആശുപത്രിയിൽ കൊവിഡ് വാർഡിന്റെ പ്രവർത്തനം നിലച്ചു

കാഞ്ഞിരപ്പള്ളി: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ ആന്റിജൻ, ആർടിപിസിആർ കൊവിഡ് പരിശോധനയും കൊവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മൊബൈൽ ടീമായിരുന്നു…

കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ വിതരണത്തിന് തുടക്കമായി

പത്തനംതിട്ട: കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ…

ദന്ത ചികിത്സയ്ക്ക് ഡോക്ടർമാരില്ലാതെ ജനറൽ ആശുപത്രി

കാസർകോട്: ജനറൽ ആശുപത്രിയിൽ ദന്ത ചികിത്സ നടത്താൻ ആവശ്യമായ ഡോക്ടർമാരില്ല. കഴിഞ്ഞ 2 മാസമായി ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രം ആണ് ഇവിടെ കിട്ടുന്നത്. എംഡിഎസ്,…

പുതിയ ലാബ് എംഎൽഎ ഉദ്ഘാടനം ചെയ്യും

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ ലാബ് തിങ്കളാഴ്ച രാവിലെ പത്തിന് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സ്കാനിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ…

സാംക്രമിക രോഗഭീതിയിൽ ജനറൽ ആശുപത്രി

പത്തനംതിട്ട: ജൈവമാലിന്യം ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്നു. സാംക്രമിക രോഗഭീതിയിൽ ജനറൽ ആശുപത്രി. അഡ്മിനിസ്ട്രേഷൻ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിൻവശത്തായി മാലിന്യം തള്ളാൻ അടുത്ത കാലത്ത് കുഴിച്ച കുഴിയാണ് മാലിന്യം…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം…