Mon. Dec 23rd, 2024

Tag: Gandhiji

ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ മ​ന്ത്രം ഇ​ന്ത്യ​ക്ക്​ നേ​ടി​ത്ത​ന്ന​ത് സ്വാ​ത​ന്ത്ര്യ​മ​ല്ല ഭി​ക്ഷ​യാ​ണെന്ന് ക​ങ്ക​ണ

മും​ബൈ: വി​വാ​ദ​പ​രാ​മ​ർ​ശ​വു​മാ​യി ബോ​ളി​വു​ഡ്​ ന​ടി ക​ങ്ക​ണ റ​ണാ​വ​ത്​​ വീ​ണ്ടും. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നും ഭ​ഗ​ത് സി​ങ്ങി​നും മ​ഹാ​ത്മാ​ഗാ​ന്ധി​യി​ൽ​നി​ന്ന്​ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നും ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ മ​ന്ത്രം ഇ​ന്ത്യ​ക്ക്​ നേ​ടി​ത്ത​ന്ന​ത്…

ഓർമകൾ ജ്വലിക്കട്ടെ; ഗാന്ധിജിയുടെ സ്മരണയിൽ മുസാവരി ബംഗ്ലാവ്

ആലപ്പുഴ: കായലിന്റെയും കടലിന്റെയും സൗന്ദര്യം നുകരാനും  കരുമാടിക്കുട്ടനെ കാണാനും എത്തുന്ന സഞ്ചാരികളിൽ പലർക്കുമറിയില്ല മുസാവരി ബംഗ്ലാവിന്റെ ചരിത്രപ്രാധാന്യം. സ്വാതന്ത്ര്യപോരാട്ടത്തിന്റെ അവിസ്‌മരണീയ ഏടുകളുള്ള ആലപ്പുഴയിലെത്തി 1937ൽ  ഗാന്ധിജി താമസിച്ചത്‌…

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്; മാപ്പ് പറയില്ല: നിലപാടിലുറച്ച് റിജിൽ

മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം…

ഗാന്ധിയല്ല, ട്രമ്പിന് മോദി തന്നെയാണ് ചേരുക!

#ദിനസരികള്‍ 1044   സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മയ്ക്ക് എന്നാണ്.…

പോലീസ് പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1029   ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു.…

ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ഭരത്ബാല ഹ്രസ്വചിത്രമാക്കുന്നു

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് പ്രശസ്ത സംവിധായകൻ ഭരത്ബാല ഹ്രസ്വചിത്രം ഒരുക്കുന്നു. ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ…

രാഷ്ട്രപിതാവിന്റെ ജന്മദിനം

ഗാന്ധിനഗർ:   ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്റ്റോബറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 150 ആ‍ാം ജന്മദിനം ഇന്ന് രാജ്യം മുഴുവനും കൊണ്ടാടുന്നു. രാജ്യത്തിനു വേണ്ടി പോരാടി…