Mon. Dec 23rd, 2024

Tag: fuel price

തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ 21 ദിവസംകൊണ്ട് ഡീസലിന് 10 രൂപ 45 പൈസയും പെട്രോളിന് 9 രൂപ 17…

തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വിലയിൽ വർധനവ് 

ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയുമാണ്…

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

ഡൽഹി: തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ  ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന്…

ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 54 പൈസ കൂടി

ഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് അറുപത് പൈസയും ഡീസലിന് 57 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ…

ഇന്നത്തെ സ്വർണം, എണ്ണ വില നിരക്കുകൾ 

തിരുവനന്തപുരം: സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4186 രൂപയായി. പവന് 33,488 രൂപ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇതോടെ സ്വർണവിലയിൽ പുതിയ റെക്കോർഡുകളാണ് ഉണ്ടായത്. പെട്രോളിന് 42…

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.  ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌…

 യുഎസ്- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണം ഇന്ധനവില ഉയരുന്നു

ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ…

രാജ്യത്ത് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വ്യാജമെന്ന് ഇറാന്‍

ഇറാൻ:   വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയിലും, സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ഇറാനിയന്‍ ജനത അഴിച്ചുവിട്ട അക്രമണങ്ങളില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. എന്നാല്‍…