Sun. Sep 8th, 2024

Tag: fort kochi

ദുർഗന്ധത്തിൽ മുങ്ങി ഒരു ബസ് സ്റ്റാൻ്റ്

ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല റണാകുളത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇത്രയും മനോഹരമായ ഇവിടെ അത്ര സുന്ദരമല്ലാത്ത…

കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍

  ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…

റോ റോ ജങ്കാര്‍ വീണ്ടും തകരാറില്‍: ചുറ്റി കറങ്ങി ജനങ്ങള്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോറോ സര്‍വീസ് വീണ്ടും നിലച്ചു. ഇതോടെ റോറോയിലൂടെ അക്കരെയിക്കരെ ഇറങ്ങിയിരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ക്കു നിശ്ചിത കേന്ദ്രങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. വാഹനമില്ലാതെ എത്തുന്ന യാത്രക്കാര്‍ക്കായി…

എങ്ങുമെത്താതെ പാലം പണി: ദുരിതം പേറി കാൽവത്തി ചുങ്കം പ്രദേശവാസികള്‍

ചരിത്ര പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി കല്‍വത്തി ചുങ്കം പാലം പൊളിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഫെബ്രുവരി മാസം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞ…

അപകടം ചുഴിയിൽ ഫോർട്ട്‌ കൊച്ചി ബീച്ച്

ഫോർട്ട്‌ കൊച്ചി: പ്രതിദിനം ആയിരക്കണക്കിന് വിദേശ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്ന കൊച്ചിയുടെ പ്രധാന വിനോദ കേന്ദ്രമായ ഫോർട്ട്കൊച്ചി ബീച്ച് അപകടച്ചുഴിയിൽ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത്…

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ…

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

ഫോർട്ട് കൊച്ചി: റോ റോ സ്ഥിരമായി തകരാറിലാവുന്നതു മൂലം വലഞ്ഞ് ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്രക്കാർ. കേവലം മൂന്ന് വർഷം മാത്രം പഴക്കമുള്ള റോ റോ വെസ്സലുകൾ സ്ഥിരമായി…

‘പോകാൻ സമയമായി’: അറംപറ്റി ആൻസിയുടെ വാക്കുകൾ

കൊച്ചി: സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ അഞ്ജനയെയും അപകടം തട്ടിയെടുത്തത്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തിൽ…

ഇ​സ്​​ലാ​മി​ക ച​രി​ത്രം ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം; ഉൾപ്പെടുത്തുമെന്ന്മന്ത്രി

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ച ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ൽ ച​രി​ത്രം വി​ക​ല​മാ​ക്ക​പ്പെ​ട്ടെന്ന ആ​ക്ഷേ​പ​വു​മാ​യി നാ​ട്ടു​കാ​ർ. കൊ​ച്ചി​യു​ടെ ച​രി​ത്ര​മാ​ണ് ഈ ​മ്യൂ​സി​യ​ത്തി​ലൂ​ടെ അനാ​വൃ​ത​മാ​വു​ന്ന​തെ​ന്നാ​ണ് മ​ന്ത്രി​യും പു​രാ​വ​സ്തു അ​ധി​കൃ​ത​രും പറഞ്ഞത്. എ​ന്നാ​ൽ,…

High court

കായൽ മേഖലയിലെ നിർമാണം: വെള്ളപ്പൊക്കത്തിന്​ ഇടയാക്കുമെന്ന പഠനം ഞെട്ടിപ്പിക്കുന്നതെന്ന്​ ഹൈക്കോടതി

കൊ​ച്ചി: കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും കൊ​ച്ചി കാ​യ​ല്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വൃത്തിക​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി മേ​ഖ​ല​യി​ല്‍ ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.…