24 C
Kochi
Saturday, November 27, 2021
Home Tags Fishing

Tag: fishing

നൂറടിത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി മീൻ പത്തായങ്ങൾ

പുന്നയൂർക്കുളം:മീൻപിടിക്കാൻ നൂറടി തോടിനു കുറുകെ ചീനവലയും മീൻ പത്തായങ്ങളും കെട്ടിയത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നു. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും നടത്തിയ പരിശോധനയിലാണ് ചമ്മന്നൂർ മുതൽ പെരുമ്പടപ്പ് നൂണക്കടവ് വരെ പത്തിടത്ത് മീൻകെട്ടുകൾ നിർമിച്ചതായി കണ്ടത്. ഇവ പൊളിച്ചു മാറ്റാൻ വിവിധ...

പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

പ​ഴ​യ​ങ്ങാ​ടി:ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​മാ​യ പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യാ​ൽ ക​ര​ക്ക​ടു​ക്കാ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​ണ് ബോ​ട്ടു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും.ഏ​താ​ണ്ട് 300ല​ധി​കം വ​ള്ള​ങ്ങ​ളും 1200ഓ​ളം ജീ​വ​ന​ക്കാ​രും നേ​രി​ട്ട് ഉ​പ​ജീ​വ​നം തേ​ടു​ന്ന മേ​ഖ​ല​യാ​ണി​ത്.ഇ​വ​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന തൊ​ഴി​ൽ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന...

നിരോധിത വലയിറക്കി മീൻപിടിച്ച കർണാടക ബോട്ട് പിടികൂടി

നീലേശ്വരം:നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിൽ നീലേശ്വരം, തളങ്കര, ഷിറിയ തീരദേശ പൊലീസ് നടത്തിയ പട്രോളിങ്ങിലാണ് മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചിരാഗ് എന്ന ബോട്ട് പിടിയിലായത്....

ചെല്ലാനം ഹാർബറിൽ പൂവാലൻ ചെമ്മീൻ ചാകര

ചെല്ലാനം ∙മിനി ഫിഷിങ് ഹാർബറിൽ നിന്നു കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതു വള്ളം നിറയെ പൂവാലൻ ചെമ്മീനുമായി. ഹാർബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പൂവാലൻ ചെമ്മീൻ ചാകര .ഹാർബറിൽ ആദ്യം തിരികെയെത്തിയ വള്ളങ്ങൾക്ക് ഒരു കിലോഗ്രാം ചെമ്മീനു 150 രൂപ ലഭിച്ചു. പിന്നീടതു 100 രൂപയിലെത്തി....

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം.സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ...

സർക്കാർ വാദം കളവ്; ആഴക്കടൽ മത്സ്യബന്ധനം ഇഎംസിസിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെ

തിരുവനന്തപുരം:ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ...

മീൻ പിടിക്കാനും യുഎസ് കമ്പനി

കൊല്ലം:കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതായി ആരോപണം. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി ചർച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ്...
കടൽ മച്ചാന്റെ കടൽജീവിതം

കടൽ മച്ചാന്റെ കടൽജീവിതം

ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്‍റെ മക്കളുടെ ജീവിതം, മറ്റുള്ളവർക്കായി തുറന്നു കാട്ടുന്നു വിഷ്ണു അഴീക്കൽ. ഡിങ്കി ഫൈബർ വള്ളത്തിൽ ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ കൊമ്പനെ പിടിക്കുന്നതിന്റെ സന്തോഷം വിഷ്ണുവിന്റെ...
Fish seller woman Rathnamma during Covid Crisis; File Pic: Woke Malayalam; Kochi

പടിവാതിലടപ്പിച്ച്‌ കൊവിഡ്‌: നടുക്കടലില്‍ മത്സ്യവില്‍പ്പനക്കാരികള്‍

കൊച്ചി: 55 കൊല്ലമായി മത്സ്യവില്‍പ്പന രംഗത്ത്‌ വന്നിട്ട്‌. നേരത്തേ വീടുകളില്‍ കൊണ്ടു നടന്നു വില്‍ക്കുമായിരുന്നു. സ്ഥിരമായി വാങ്ങുന്ന വീട്ടമ്മമാരുണ്ടായിരുന്നു. എന്നാല്‍ കൊറോണ എത്തിയതോടെ ആരും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കൂട്ടാക്കുന്നില്ല, ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ് കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട്‌ സ്വദേശിയായ 77കാരി രത്‌നമ്മയുടെ വാക്കുകള്‍ കൊവിഡ്‌ 19 മത്സ്യ വില്‍പ്പന...

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മരണം 

തിരുവനന്തപുരം:തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടലിൽ മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ്‌ (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോള്‍ വലിയ തിരമാലയില്‍ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. ബുധനാഴ്ച...