28 C
Kochi
Friday, July 30, 2021
Home Tags Fishermen

Tag: Fishermen

തീ​ര​ത്ത് വെ​ളി​ച്ചം കാ​ണാ​തെ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍

വ​ലി​യ​തു​റ:ക​ട​ലും ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളും തീ​രം ക​വ​രു​ന്ന​ത് തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന സ​ര്‍ക്കാ​റിൻ്റെ തീ​ര​സം​ര​ക്ഷ​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്നു​മെ​ന്ന് ഓരോ ബ​ജ​റ്റി​ലും കോ​ടി​ക​ള്‍ നീ​ക്കി​വെ​ക്കു​ന്ന സ​ര്‍ക്കാ​റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഈ ​വേ​ള​ക​ളി​ലും തീ​ര​മേ​ഖ​ല ഓ​ർ​ക്കു​ന്ന​ത്. പി​ന്നീ​ട് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി മാ​റു​ന്ന കാ​ഴ്ച്ച​യാ​ണ് വ​ര്‍ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലെ അ​നു​ഭ​വം. അ​തി​നാ​ൽ ഇ​പ്പോ​ഴും സ​ർ​ക്കാ​റിൻ്റെ...

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂർ:സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപെടുത്തി. ഇന്നലെ അർദ്ധരാത്രിയാണ് കണ്ണൂരിൽ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികൾക്ക് തീരത്തോട് അടുക്കാൻ കഴിയാതെ വരികയായിരുന്നു.മത്സ്യബന്ധന ബോട്ടുകൾക്കും കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തുടർന്നാണ് കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടത്. തീരസംരക്ഷണ സേന...
Rahul Gandhi With Fihermen

കടലിന്‍റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ആഴക്കടല്‍ യാത്ര

കൊല്ലം:മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഒരു മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ ഗാന്ധി കടൽയാത്ര നടത്തിയത്.പുലര്‍ച്ചെ 5.15-നാണ്...
ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന്‌ ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത്‌ അവരെ അമര്‍ഷത്തിലേക്കും...

ഇടനിലക്കാര്‍ക്ക് കടിഞ്ഞാണിടുന്ന മത്സ്യ ലേല വിപണന നയം

 മീൻ പിടിക്കുന്നവന് ആദ്യ വില്പനാവകാശം ലഭ്യമല്ലാത്തതിനാല്‍ കടലിൽ പോകാതെ കരയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഇടത്തട്ടുകാരായ ലേലക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് മീൻ കൊടുക്കാൻ നിര്‍ബന്ധിതരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. ലേലക്കാരനും, മീൻ എടുക്കാൻ വരുന്ന വ്യാപാരിയും 'നൽകുന്ന' തുകയും വാങ്ങി പോകേണ്ട അവസ്ഥയാണ് അവരുടേത്. ലേലക്കാർക്ക്/കമ്മീഷന്‍കാർക്ക്, മറ്റൊരാൾ പിടിച്ചു കൊണ്ടുവരുന്ന-...
storm

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ്‌

കൊച്ചി: കേരളതീരത്ത്‌ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തേക്ക്‌ മണിക്കൂറില്‍ 40മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പേമാരിക്കും സാധ്യത. ഏഴ്‌ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌.വ്യാഴാഴ്‌ചയോടെ തെക്ക്‌ കിഴക്കന്‍ അറബിക്കടലിലാണ്‌ ന്യൂനമര്‍ദ്ദത്തിനു സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. 48 മണിക്കൂറിനകം അത്‌ വടക്കോട്ടു നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ്‌...

മത്സ്യലേല ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ തൊഴിലാളി വിരുദ്ധമെന്ന്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

കൊച്ചി: മത്സ്യത്തൊഴിലാളികളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന്‌ സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍. പരമ്പരാഗതമായി മത്സ്യലേലത്തില്‍ ഇടനിലക്കാരായി നില്‍ക്കുന്ന കച്ചവടക്കാരെയും തരകന്മാരെയും ഒഴിവാക്കാനാണ്‌ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നു.മത്സ്യത്തൊഴിലാളി സംഘങ്ങളെ ശാക്തീകരിക്കാനും തൊഴിലാളികള്‍ക്ക്‌ അധ്വാനത്തിന്‌ ആനുപാതികമായി പ്രതിഫലം നല്‍കാനും ഓര്‍ഡിനന്‍സ്‌...

വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു

കോഴിക്കോ:കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയിലാണ്  കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളായിരുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ മത്ത്യാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ...

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം അവസാനിച്ചു. തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുക്കാന്‍ ഭാവി ദേശീയ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു മൂന്നു ദിവസം...

ക്യാര്‍ ചുഴലിക്കാറ്റ്: മുംബൈയില്‍ പതിനേഴ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി

മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍ കാരണം.ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ടെഗും, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഒരു ഫ്രിഗേറ്റുമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി നേതൃത്വം നല്‍കിയത്.മുംബൈയിലെ വൈഷ്ണോ ദേവി മാതാ...