Wed. Nov 6th, 2024

Tag: Film Industry

ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയാണ്…

ഒടുവില്‍ ഒടിടിപ്ലാറ്റ്‌ഫോം എത്തി; തമിള്‍ റോക്കേഴ്‌സിനെ പൂട്ടി

ചെന്നൈ: മലയാള സിനിമാവ്യവസായത്തിനടക്കം ഭീഷണിയായിത്തീര്‍ന്ന സിനിമാപൈറസി വെബ്‌സൈറ്റ്‌, തമിള്‍റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ സൈറ്റ്‌ ലഭ്യമാകുന്നില്ല. സിനിമകളുടെ കോപ്പിറൈറ്റവകാശം വാങ്ങി ഒടിടി…

ഇന്ന്  മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും,  ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോജോസ് പെല്ലിശ്ശേരി. തന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് തന്‍റെ കാഴ്ചപ്പാട്…

പുതിയ സിനിമകള്‍ വേണ്ടെന്ന നിര്‍മാതാക്കളുടെ തീരുമാനത്തിന് കൂടുതല്‍ പിന്തുണ

കൊച്ചി:   കൊവിഡ് പ്രതിസന്ധിയില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതല്‍ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ‘ഫിയോകും’…

ബ്ലാക്ക് മെയില്‍ കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും 

കൊച്ചി:   നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കമ്മീഷണർ. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍…

സിനിമാ മേഖലയ്ക്ക് ഇളവുകള്‍; അഞ്ച് പേർക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് അനുമതി 

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ച സിനിമാ മേഖലയ്ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല്…