സ്വന്തം നാട്ടുകാരോട് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് സര്‍ക്കാരിന്റെ ക്രൂരതയെന്ന് വി മുരളീധരന്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. സ്വന്തം നാട്ടുകാരോട്…