Fri. Nov 22nd, 2024

Tag: Europe

ലെബനാനിലെ സ്‌ഫോടനം; പേജറുകള്‍ നിര്‍മിച്ചത് യൂറോപ്പിലെന്ന് തയ്‌വാന്‍ കമ്പനി

  ബെയ്‌റൂത്ത്: ലെബനാനില്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണവുമായി തയ്‌വാന്‍ കമ്പനി. ഗോള്‍ഡ് അപ്പോളോയെന്ന തയ്‌വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ വിതരണം…

യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; വെള്ളത്തിൽ മുങ്ങി നിരവധി രാജ്യങ്ങൾ

മധ്യ, കിഴക്കൻ യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ ങ്ങി ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ…

യുഎസിന് പിന്നാലെ യൂറോപ്പിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ

പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം…

ജർമനിയിൽ കഞ്ചാവ് നിയമപരം; മൂന്ന് ചെടികള്‍ വീട്ടിൽ വളർത്താം

ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാവുകയാണ് ജർമനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉണക്ക കഞ്ചാവ് 25 ഗ്രാം കൈയില്‍…

ഉഷ്ണതരംഗം: യൂറോപ്പില്‍ 2022 ല്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടന

ഉഷ്ണതരംഗത്തില്‍ കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതില്‍ ബാധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍…

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചായിരിക്കും കിരീടധാരണം നടക്കുക. സെപ്തംബർ എട്ടിന്…

വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി എംഡി നെതർലാൻഡിലേക്ക്

തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകര്‍ നെതർലാൻഡിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. മേയ് 11ന് നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകര്‍ പോകുന്നത്. അവിടെ നടക്കുന്ന…

വൈറലായി എയര്‍ ഇന്ത്യയുടെ അതി സാഹസിക ലാന്‍ഡിംഗ്

യൂറോപ്പ്‌: പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത് വിമാനം…

ആ​ഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി

ലണ്ടന്‍: ആ​ഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍.…

ഗള്‍ഫ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ…