Sat. Jan 18th, 2025

Tag: Ernakulam

കെട്ടിട നിർമാണങ്ങൾക്ക് പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം 

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തുളഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ ചില്ലുവാതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.…

കൊച്ചിയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: നിലവിൽ 51 കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിർദ്ദേശിച്ചു. എന്നാൽ കൊറോണ ബാധിച്ച്‌…

നാട്ടിലേക്ക് പോകണമെന്ന് ആവശ്യം; കണ്ണൂരും എറണാകുളത്തും അതിഥി തൊഴിലാളികളുടെ പ്രതിഷേധം 

എറണാകുളം: കോഴിക്കോടിന് പിന്നാലെ നാട്ടിലേക്ക് പോകണമെന്നാവശ്യവുമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും എറണാകുളത്തെ കൂത്താട്ടുകളത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പയ്യന്നൂരിലും കൂത്താട്ടുകുളത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഘടിതമായി തൊഴിലാളികള്‍…

ഏപ്രിൽ 24 വരെ എറണാകുളത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല 

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ…

കൊവിഡ് 19: എറണാകുളം ജില്ലയിലും നിരോധനാജ്ഞ

എറണാകുളം:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം മുപ്പത്തിയൊന്നു വരെ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ പലരച്ചരക്ക് അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ…

കോവിഡ് 19 : ജില്ലയിൽ നിരീക്ഷണം ശക്തമാക്കി, റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനുകളിലും ഹെൽപ്‌ ഡെസ്‌കുകൾ തുടങ്ങും

എറണാകുളം: കോവിഡ്‌ 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും സുരക്ഷ ശക്തമാക്കി. ഗൾഫ് മേഖലകളിൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾ തിരികെയെത്താനുള്ള…

കൊറോണ വൈറസ്; ഒരാൾ കൂടെ നിരീക്ഷണത്തിൽ

കൊച്ചി: ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ…

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം,…

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020: പുഷ്പ സസ്യപ്രദർശനത്തിന് ഇന്നു തുടക്കം

എറണാകുളം:   ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 38-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020  (പുഷ്പ – സസ്യ പ്രദര്‍ശനം) ഇന്നു മുതല്‍  ജനുവരി 12 വരെ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…