Thu. Nov 21st, 2024

Tag: EP Jayarajan

ലോക്കർ, ലൈഫ് മിഷൻ വിവാദം; മന്ത്രി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്

 കണ്ണൂർ: ലൈഫ് മിഷൻ കമ്മീഷൻ വിവാദങ്ങൾക്കും ലോക്കര്‍ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ  മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക്  വീട്ടിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് യുവമോര്‍ച്ച.  പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച…

ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാൻ നോക്കുന്നത് സ്വന്തം തടി രക്ഷിക്കാൻ: ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടും കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ…

കോടിയേരി, ജലീല്‍, ഇ.പി.ജയരാജന്‍ എന്നിവരുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്: ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും, കെടി…

ഇപി ജയരാജ‍ന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയെന്ന് ആരോപണം

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ…

തേമ്പാംമൂട് കൊലപാതകം:അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: തേമ്പാംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. വലിയ ഗൂഢാലോചന…

നിയമസഭയിലെ കയ്യാങ്കളി; രണ്ട് മാസത്തിനകം ഒത്തുതീർപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.  കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ…

പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎമ്മിന്‍റെ കൈകൾ സംശുദ്ധമെന്ന് കാസർകോട് ജില്ലാ സെക്രട്ടറി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി…

പ്രവാസികളുടെ ക്ഷേമത്തിന് വിവരശേഖരണ പോര്‍ട്ടൽ തുടങ്ങുമെന്ന് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം:   കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍…

സഭയ്ക്കുള്ളിലെ റാസ്കൽ വിളിയും വിടുവായത്തവും

  ‘കടക്ക് പുറത്ത്’ എന്ന വാക്കിന് മലയാളത്തില്‍ വളരെയേറെ പ്രചാരം നല്‍കിയതിന്‍റെ ക്രെഡിറ്റ് ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രിക്ക് തന്നെയാണ്. മലയാള ഭാഷയില്‍ പ്രചാരത്തിലുള്ള പദങ്ങള്‍ തന്നെയാണ് മുഖ്യന്‍…