Mon. Dec 23rd, 2024

Tag: EP Jayarajan

റിസോര്‍ട്ട് വിവാദത്തില്‍ മറുപടി പറയാന്‍ ഇപി ജയരാജന്‍

അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ പി ജയരാജന്റെ ആരോപണം പാര്‍ട്ടിക്കുള്ളില്‍ പ്രതിരോധിക്കാനൊരുങ്ങി ഇപി ജയരാജന്‍. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍, റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇപി വിശദീകരിക്കും.…

സോളാര്‍ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി

സോളാര്‍ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സിബിഐ…

ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് ഇപി ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എംകെ മുനീർ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ലീഗിന്…

പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതി’; കുറ്റ്യാടി പ്രതിഷേധത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

കണ്ണൂർ: കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. സംഭവം ​ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ; മട്ടന്നൂരിൽ കെകെ ശൈലജ മത്സരിച്ചേക്കും

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇത്തവണയും മന്ത്രി കെ കെ ശൈലജ മത്സരിച്ചേക്കുമെന്നാണ് സൂചന.…

സമരം പ്രഹസനമെന്നു ഇ പി ജയരാജൻ; പിൻവാതിൽ അടയ്ക്കും വരെ സമരമെന്ന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് വിമർശിച്ച് മന്ത്രി ഇ പി ജയരാജൻ. അതേസമയം 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ്…

ഒരു വര്‍ഷത്തിനിടെ നാലാമത്തെ എംഡിയും പുറത്ത്‌; ഇന്‍കെലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍…

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാർ ഇന്ന് കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകും. കേസ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിയ…

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രിമാര്‍ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

  കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. മന്ത്രിമാരോട് വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യമാണ് കോടതി തള്ളിയത്.…

ഖാദി സെക്രട്ടറിയ്ക്ക് രണ്ടിരട്ടി ശമ്പളം; ഇപി ജയരാജന്റെ വാദം പൊളിഞ്ഞു

തിരുവനന്തപുരം: ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവം മാധ്യമ സൃഷ്ടിയാണെന്ന മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പള വർദ്ധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിൻ്റെ…