Mon. Dec 23rd, 2024

Tag: Employees

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; ഗതാഗതമന്ത്രി ഇന്ന് ജീവനക്കാരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.…

വേതനമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്ലൈ ദുബൈ

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ. ചൊവ്വാഴ്‍ച അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ…

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാര്‍ മാത്രം

തിരുവനന്തപുരം: കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.…

സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാർക്ക്​ കൊവിഡ്; വാദം ഓൺലൈനിൽ

ന്യൂഡൽഹി: രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കൊവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാർക്ക്​ രോഗം പിടിപെട്ടതായാണ്​ റിപ്പോർട്ട്​. ഇതിന്‍റെ…

റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍…

ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ

മുംബൈ: പേമെന്റ് കമ്പനി ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്.…

സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളമില്ല

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9…

ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക്‌ ഫ്രം ഹോം കാലാവധി നീട്ടി

സിയാറ്റില്‍: ആഗോള ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍ ഭീമനായ ആമസോണ്‍ കൊവിഡ്‌-19 ഭീഷണിയെത്തുടര്‍ന്ന്‌ ജീവനക്കാര്‍ക്ക്‌ അനുവദിച്ച വര്‍ക്ക്‌ ഫ്രം ഹോം സമ്പ്രദായത്തിന്റെ കാലാവധി നീട്ടി നല്‍കി. ഈ സമ്പ്രദായം നിര്‍ദ്ദേശിക്കപ്പെട്ട…

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

തിരുവനന്തപുരം   കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ്…

ശമ്പളം കുറയ്ക്കരുതെന്ന് തൊഴിലുടമകളോട് യെദിയൂരപ്പ

ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സാമൂഹിക…