Sun. Dec 22nd, 2024

Tag: earthquake

അഫ്ഗാനില്‍ ഭൂചലനത്തിൽ 26 മരണം

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ…

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ…

അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത

ന്യൂഡൽഹി: അസമിൽ ബുധനാഴ്​ച രാവിലെ റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.…

ഉത്തരേന്ത്യയിൽ ന്യൂഡൽഹിയിലും ജമ്മു കശ്മീരുമടക്കം പലയിടത്തായി ഭൂചലനം

ന്യൂഡൽഹി: ന്യൂഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി. ഉത്തർപ്രദേശിലും ജമ്മുകാശ്മീരിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 10:30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.…

പസഫിക് സമുദ്രത്തിൽ വൻ ഭൂചലനം; ഓസ്ട്രേലിയൻ തീരത്ത് സുനാമി മുന്നറിയിപ്പ്

കാൻബെറാ: ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ പസഫിക് സമുദ്രത്തിൽ വൻ ഭൂചലമുണ്ടായതിനെത്തുടർന്നാണ് മുന്നറിയിപ്പ്.ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി തീരത്താണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7…

സൗദി അറേബ്യയില്‍ നേരീയ ഭൂചലനം രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്‍ച പുലര്‍ച്ചെ നേരീയ ഭൂചലനമുണ്ടായി. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.…

മിസോറാമില്‍ നാശംവിതച്ച് ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു

ഐസ്വാൾ: മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടങ്ങള്‍ തകര്‍ന്നു പോവുകയും വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു.…

രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം

ഡൽഹി: ന്യൂഡൽഹിയിൽ റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇത് ഒൻപതാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ 18 കി മീറ്റര്‍ ആഴത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഭൂചലനമുണ്ടായതായി നാഷനല്‍…

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ഐഐടി വിദഗ്ദ്ധർ 

ഡൽഹി: വരുംദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും…

ഉത്തരേന്ത്യയിൽ ഭൂചലനം; പ്രഭവകേന്ദ്രം പാക് അധീന കശ്മീറെന്ന് നിഗമനം

ന്യൂഡൽഹി : റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തി ഉത്തരേന്ത്യയിൽ അപ്രതീക്ഷിത ഭൂചലനം. പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക്…