Wed. Jan 22nd, 2025

Tag: Dulquer Salman

വയനാടിന് കരുതല്‍; സൂര്യയും കാര്‍ത്തിയും ജ്യോതികയും 50 ലക്ഷം, മമ്മൂട്ടി 20 ലക്ഷം, ഫഹദ് ഫാസില്‍ 25 ലക്ഷം

  കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങള്‍. തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവരും രശ്മിക മന്ദാനയും മമ്മൂട്ടിയും ദുല്‍ഖര്‍ സമാനുമാണ്…

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ്

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍…

ഗുണ്ട ജയൻ്റെ വീട്ടിലെ പെണ്ണുങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ “ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗുണ്ട ജയന്റെ വീട്ടിലെ പെണ്ണുങ്ങള്‍ എല്ലാവരും…

‘കുറുപ്പ്’ ഭദ്രമായി ദുൽഖറിന്‍റെ കൈകളിലൊതുങ്ങി

മലയാള സിനിമയിലെ ‘പിടികിട്ടാപ്പുള്ളി’യായി ഇനി ദുൽഖർ സൽമാൻ മാറും. ‘കുറുപ്പി’ന്‍റെ കുതിപ്പ്​ ആ ‘പദവി’യിലേക്കുള്ള ദുൽഖറിന്‍റെയും കുതിപ്പാണെന്ന സൂചനയാണ്​ നൽകുന്നത്​. മൂന്നര പതിറ്റാണ്ട്​ കഴിഞ്ഞിട്ടും ഒരു വ്യക്​തിക്കും…

ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് പ്രദർശനത്തിനെത്തും

കൊച്ചി: ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്​ ചിത്രം…

ബൃന്ദ മാസ്റ്റർ സംവിധായകയാകുന്നു

പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ…

സുകുമാര കുറുപ്പിലെ ദുല്‍ഖറിന്‍റെ ലുക്ക് തരംഗമാകുന്നു

കൊച്ചി:   ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ലുക്കിന് നിറഞ്ഞ‌ കെെയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.…

ദുല്‍ഖര്‍ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തിരഞ്ഞ് സംവിധായകൻ

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കുറുപ്പ്’. കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചാക്കോ വധക്കേസിലെ പ്രധാന പ്രതിയുടെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ പ്രധാന…

ദുൽഖറിന്റെ യമണ്ടൻ പ്രേമകഥ

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബി.സി. നൗഫല്‍ ആണ്…